Top Storiesഡ്രീം ലൈനറുടെ വിങ് ഫ്ളാപ്പ് കുഴപ്പക്കാരനെന്ന് നിഗമനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു; ആംസ്റ്റര്‍ഡാമിലും സൂറിച്ചിലും ഡബ്ലിനിലും ബാര്സിലോണിയയിലും കഴിഞ്ഞ മാസം ഡ്രീം ലൈനര്‍ അടിയന്തിരമായി ഇറക്കിയത് വിങ് ഫ്ളാപ്പ് കുഴപ്പത്തിലായപ്പോള്‍: അപകട കാരണം തേടിയുള്ള അന്വേഷണം ബോയിങ്ങിന്റെ നടുവൊടിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 9:05 AM IST
SPECIAL REPORT'2025-ല്‍ വിമാനാപകട വാര്‍ത്തകള്‍ നമ്മെ ഞെട്ടിച്ചേക്കാം'; എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം പ്രവചിച്ച് ഇന്ത്യന്‍ ജ്യോതിഷി; ആസ്ട്രോ ശര്‍മിഷ്ഠയുടെ സോഷ്യല്‍ മീഡിയയിലെ പ്രവചനം അഹമ്മദാബാദില്‍ സത്യമാകുമ്പോള്‍..മറുനാടൻ മലയാളി ഡെസ്ക്13 Jun 2025 10:19 AM IST
SPECIAL REPORTനോ ത്രസ്റ്റ്.. പ്ലേന്‍ നോട്ട് ടെക്കിംഗ് ലിഫ്റ്റ്............ അവസാനമായി എത്തിയ മേയ് ഡേ കോളിലുണ്ടായിരുന്നത് ഈ സന്ദേശം; വിമാനവുമായി ബന്ധം സ്ഥാപിക്കാനുള്ള എടിഎസ് ശ്രമംു വിഫലം; അഹമ്മദാബാദിലെ അകാശ ദുരന്തം വിമാനത്തിന്റെ രണ്ട് എഞ്ചിനും പ്രവര്ത്തിക്കാത്തിന്റെ ഫലം; പരിശോധനകളില്‍ വീഴ്ചയുണ്ടായോ? എയര്‍ ഇന്ത്യ വെട്ടില്മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 4:59 PM IST
SPECIAL REPORTഉച്ചയൂണിന് ഒത്തുകൂടിയ മിടുക്കരായ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മുകളില്‍ പതിച്ചത് ആകാശ ദുരന്തം; ആ എയര്‍ഇന്ത്യാ വിമാനം ഇടിച്ചിറങ്ങിയത് അഹമ്മദാബാദിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ യുജി ഹോസ്റ്റിലിലേക്ക്; ആ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു; വിമാന ദുരന്തത്തിന് വ്യാപ്തികള്‍ ഏറെ; മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ദുരന്തത്തിന് ഇരകള്സ്വന്തം ലേഖകൻ12 Jun 2025 4:28 PM IST